LOCAL NEWSTHIRUVAMBADY

തിരുവമ്പാടി മൂക്കിലിക്കാട്ട് എം ജെ ജോസഫ് നിര്യാതനായി

തിരുവമ്പാടി: റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ മൂക്കിലിക്കാട്ട് എം ജെ ജോസഫ്(83) നിര്യാതനായി.

ഭാര്യ – ഗ്രേസി (റിട്ട. ടീച്ചർ, സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ തിരുവമ്പാടി )തുണ്ടത്തിൽ കുടുംബാംഗം. മക്കൾ -ഡോക്ടർ ബെസ്റ്റി ജോസ്, ജെസ്റ്റി ജോസ് (JHI കൂടരഞ്ഞി) , ട്രസ്റ്റി ജോസ് (USA) മരുമക്കൾ: ലീന (ടീച്ചർ) ജാസ്മിൻ (ടീച്ചർ) ബിന്ദു (USA)

സംസ്‍കാരം മറ്റെന്നാൾ (28-04-2023) ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫോറോന ചർച്ചിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com