News

വിജയോത്സവം ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള മുന്നൊരുക്കവുംഉന്നത വിജയം നേടിയ പ്ലസ് വൺ ,പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം മുക്കം മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി വിനോദ് നിർവ്വഹിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ് ടി.ജയപ്രകാശ് അധ്യക്ഷനായി.പ്രിൻസിപ്പൽ സി.പി ജംഷീന സ്വാഗതം പറഞ്ഞു.പ്രധാന അധ്യാപകൻസി എം മനോജ്, അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ, എം പി ടി എ പ്രസിഡൻ്റ് സലീലജെ സി ഐ പ്രസി ഡൻ്റ് ആസാദ്, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽതുടർന്ന് ജെ എഫ് എം പി സി അൻവർ, ജെസിഐ സെൻ സെബിൻ ഖാദർ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകി.വിജയോത്സവം കൺവീനർകെ സാജിത ചടങ്ങിൽ നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com