LOCAL NEWS

ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മുക്കം:കഴിഞ്ഞ മാസം 29ന്  മുരിങ്ങംപുറായി -തേക്കുംകുറ്റി റോഡിൽ പന്നിമുക്കിന് സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമയി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കളരിക്കണ്ടി തത്താമത്ത് പരേതനായ രാധാകൃഷ്‍ണന്റെ മകൻ അനുരാജ് (27) ആണ് മരിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com