LOCAL NEWS

വെള്ളങ്ങോട്ട് ശ്രീ ഭഗവതി ക്ഷേത്രം തിറ താലപ്പൊലി മഹോത്സാവത്തിന് തുടക്കം



ചെറുവാടി വെള്ളങ്ങോട്ടു ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ താലപ്പൊലി മഹോത്സാവത്തിന് ഇന്ന് തുടക്കാമായി.
പുലർച്ചെ 5 മണിക്ക് ബ്രഹ്മശ്രീ കിഴക്കുംപാട്ട് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം,വിശേഷാൽപൂജയോട് കൂടിയാണ് മഹോത്സാവത്തിന് തുടക്കം കുറിച്ചത്.
കാവൂണർത്തൽചെണ്ടമേളം,ഗുരുമുത്തപ്പൻ, ഭഗവതി വെള്ളാട്ടു,തായമ്പക,മുത്തപ്പൻ, ഭഗവതി തിറ,താലപ്പൊലി,ഗുളികൻ തിറ,ഗുരുതി തർപ്പണം ഇന്ന് നടക്കുമെന്നും മഹോത്സവത്തിന് എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനം നടത്തുമെന്നും കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com