
തിരുവമ്പാടി:പുല്ലൂരാമ്പാറ ഇടച്ചിലാത്ത് പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ (79) നിര്യാതയായി.
മക്കൾ: സിൽവി (ജർമ്മനി),
മോൻസി (മഞ്ഞുവയൽ),
ഷീജ (ഖത്തർ),
സിന്ധു (കുവൈറ്റ്),
അബീഷ് (ഇറ്റലി).
മരുമക്കൾ: ജോൺസൻ കടകത്തലക്കൽ (ജർമ്മനി),
ജെയിംസ് പുലക്കുടിയിൽ (മഞ്ഞുവയൽ),
മാത്യു പുളിവേലിൽ (ഖത്തർ),
സിജി മാളോല (കുവൈറ്റ്),
ബീന എടക്കര ചീങ്കല്ലേൽ (കരുവാരകുണ്ട്).
സംസ്കാരം നാളെ (01.03.2026 ഞായർ) രാവിലെ 11:30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.



