KOODARANCHILOCAL NEWS

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

2020ന് മുമ്പ് സാമൂഹ്യ പെൻഷൻ വാങ്ങി തുടങ്ങിയവർ പഞ്ചായത്തിൽ സമർപ്പിക്കേണ്ട വരുമാനസർട്ടിഫിക്കറ്റും ആധാർകാർഡ് കോപ്പിയും ഇനിയും ഹാജരാക്കിയിട്ടില്ലെങ്കിൽ ഫെബ്രുവരി 20 ന് മുന്ഥയി ഹാജരാക്കേണ്ടതാണ്. തുടർന്നും പെൻഷൻ ലഭിക്കുന്നതിന് ഇത് നിർബന്ധമാണെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com