
പുല്ലൂരാംപാറ:അനന്തക്കാട്ട് ജോൺ (94) നിര്യാതനായി.
ഭാര്യ: പരേതയായ മേരി. തുണ്ടത്തിൽ കുടുംബാംഗം പുല്ലൂരാംപാറ.
മക്കൾ : ലിസി ജോൺ (റിട്ട. അധ്യാപിക ഇരിട്ടി ), ഡെയ്സി ജോൺ ( റിട്ട റേഷനിംഗ് ഇൻസ്പെക്ടർ, കോഴിക്കോട്), സോണി ജോൺ (ക്ലർക്ക്,എസ്ബിഐ കോടഞ്ചേരി), സജി ജോൺ (ഹെഡ്മാസ്റ്റർ, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി ), ഫാദർ സോജൻ ജോൺ ( നാഷണൽ ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് കാത്തലിക് സ്കൂൾ, ഡെൽഹി)
മരുമക്കൾ : ജോസി കുറ്റിക്കാട്ട് (റിട്ട. ഹെഡ്മാസ്റ്റർ, ഇരിട്ടി ) ജോർജ് വായ്പുകാട്ട് (എംഡി, ബയോമിറ ബയോജനിക്) ഷെല്ലി ജോർജ് (അധ്യാപിക, സെൻറ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറ) സുമി ചാക്കോ ഇരിപ്പുഴിക്കൽ പുല്ലൂരാംപാറ .
സംസ്കാരം നാളെ വെള്ളി (06/03/2026) രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ് ദേവാലയത്തിൽ.



