
തിരുവമ്പാടി: അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിലെ തൊണ്ടിമ്മൽ ഭാഗത്ത് മൈസൂരിൽ നിന്നും തക്കാളിയുമായി മുക്കം ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ അപകടം.രാത്രി 10.45 ഓടെ കൂടെയായിരുന്നു അപകടം സംഭവിച്ചത്.നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു. നിലവിൽ ആർക്കും പരിക്കില്ല എന്നാണ് പ്രാഥമിക വിവരം



