LOCAL NEWS

നിര്യാതയായി

കൂടരഞ്ഞി:കുളിരാമുട്ടി, മുണ്ടാട്ട് പരേതരായ അന്നമ്മ – തോമസ് ദമ്പതികളുടെ മകൾ അന്നമ്മ നിര്യാതയായി.
സഹോദരങ്ങൾ: മേരി കാഞ്ഞിരത്തിങ്കൽ, ഏലിക്കുട്ടി ഇളയിടത്തുകുന്നേൽ, പരേതനായ ദേവസ്യ മുണ്ടാട്ട് (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ), ജോസ് മുണ്ടാട്ട് , ജെസി നാരംവേലിൽ.
സംസ്കാരം നാളെ (14/04/2026 ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com