
കൂമ്പാറ സൗഹൃദം സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ, ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരെ ആദരിച്ചു.
വിജയികളായ അൻസ സിജോ എഞ്ചൽ ബാബു,എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ ചടങ്ങിൽ വെച്ച് പൊന്നാടയും മൊമെന്റോകളും നൽകി ആദരിച്ച ചടങ്ങിൽ.
കൂമ്പാറ സൗഹ്യദം സ്വയം സഹായ സംഘം ഭാരവാഹികൾ ചടങ്ങിൽ വിൽസൺ പുല്ലുവേലിൽ,ജെയിംസ് ചാലപുറം,ബാബു പാലമറ്റം,ജോളി പൈക്കാട്ട്,ടോമി മണിമല,അജാസ് ഡി. എ.,സണ്ണി പാലക്കതടം,സിജോ പാറമ്പുഴ തുടങ്ങിയവർ സംബന്ധിച്ചു



