
ഇന്ന് (4/6/2026) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പള്ളിപ്പടി ട്രാൻസ്ഫോമർ, പുല്ലൂരാംപാറ ടവർ ട്രാൻസ്ഫോമർപരിധിയിലും രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ വരെ ലിസ ട്രാൻസ്ഫോമർ, നാൽപതുമേനി ട്രാൻസ്ഫോമർപരിധിയിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു



