LOCAL NEWS

നിര്യാതനായി

തിരുവമ്പാടി:കക്കുണ്ട്,ഓമശ്ശേരി വീട്ടിൽ ഷമീർ – ഫർസാന ജാസ്മിൻ ദമ്പതികളുടെ മകൻ ഇഹ്സാൻ ഒ.എസ് (ഇസ്സു-9) നിര്യാതനായി.
ഓമശ്ശേരി പ്ലസന്റ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
സഹോദരി:നൈല ഒ.എസ്.
മയ്യത്ത് നിസ്കാരം ഇന്ന്(06.06.2026 ശനി) രാത്രി 12 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com