LOCAL NEWS

നിര്യാതനായി

കോടഞ്ചേരി:വലിയതൊട്ടിയിൽ ആഗസ്തി  (85) നിര്യാതനായി.
ഭാര്യ: മേരി (കോടഞ്ചേരി പിണക്കാട്ട് കുടുംബാംഗം)
മക്കൾ: സിസ്റ്റർ ജെസ്സി (പ്രൊവിൻഷ്യൽ സുപ്പീരിയർ, എഫ്. സി. കോൺവെന്റ് ഗുജറാത്ത്‌), ലൗലി, ജിജി, ലീന, ലൈല, ലിജി.
മരുമക്കൾ: ആന്റോ പി.ബി. പുതുപ്പള്ളിൽ (മഞ്ചേരി), തങ്കച്ചൻ കാക്കനാട്ട് (ആനക്കാംപൊയിൽ), ഷാജി തോട്ടമഠത്തിൽ (ദുബായ്), ബെന്നി തോണക്കര (കല്ലുരുട്ടി), ജോർജ്കുട്ടി (പന്തല്ലൂർ).
സംസ്കാരം: ഇന്ന് (07/06/2026) ഉച്ചക്ക് 2:30 ന് തെയ്യപ്പാറ ഹെയർ പിൻ വളവിലുള്ള സ്വവസതിയിൽ കൊണ്ടുവന്ന് 4:30 ന് ഭവനത്തിൽ ആരംഭിച്ച്    കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com