LOCAL NEWSMUKKAM

നിര്യാതയായി

തിരുവമ്പാടി:തോട്ടത്തിൻ കടവ് പാപ്പാട്ട് ഹമീദ് – റോസിന ദമ്പതികളുടെ മകൾ ഹാദിയ ഹമീദ്(13) നിര്യാതയായി.
തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായിരുന്നു.
സഹോദരിമാർ :അർഷിദ, അഫ്നിയ.
മയ്യത്ത് നിസ്കാരം ഇന്ന്(08.07.2026) രാവിലെ 11 മണിക്ക് തോട്ടത്തിൻകടവ് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com