
തിരുവമ്പാടി : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം എൽഡി എഫ് സ്ഥാനാർഥിയായിരുന്ന ലിന്റോ ജോസഫ് വോട്ടർമാർക്ക് നന്ദി പറയുന്നതിനായി സംഘടിപ്പി ക്കുന്ന എൽഡിഎഫ് തിരുവമ്പാടി മണ്ഡലം ജാഥ ഇന്നലെ സമാപിച്ചു.സ്വീകരണങ്ങൾക് ശേഷം തിരുവമ്പാടിയിൽ സമാപിച്ചു.വിവിധ കേന്ദ്രങ്ങളിൽഎൽഡിഎഫ് നേതാക്കളായ വി കെ വിനോദ് ,ടി എം ജോസഫ്, ടാർസൻ ജോസ്, നാസർ പുതുപ്പാടി, മാത്യു ചെ മ്പോട്ടിക്കൽ, ജോസഫ് തോണി പ്പാറ, അബ്ദുള്ള കുമാരനെല്ലൂർ , ജോണി ഇടശ്ശേരി, ജലീൽ കൂടരഞ്ഞി, നാസര്‍ കൊളായി, വിത്സൺ പുല്ലുവേലി എന്നിവർ സംസാരിച്ചു.ലിൻ്റോ ജോസഫ് വോട്ടർമാർക്ക് നന്ദി നന്ദി പറഞ്ഞു സംസാരിച്ചു.



