KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ റിട്ട.അധ്യാപകൻ തകരപ്പിള്ളിൽ ടി.ജെ ജോൺ (79)* നിര്യാതനായി.

ഭാര്യ :പരേതയായ റിട്ട.അധ്യാപിക ഒ.വി റോസ്, പടത്തുകടവ് ഒളവറകുന്നേൽ കുടുംബാംഗം

മക്കൾ :സിറോഷ്,
സീമ,ജിയോ

മരുമക്കൾ :ബിൻസി,
സജി,ബിനു.

സംസ്കാരം* :നാളെ (02-09-26)
ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച്
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com