LOCAL NEWSNewspunnakalതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഓണസൗഹൃദ സംഗമം നടത്തി

പുന്നക്കൽ:- ജമാഅത്തെ ഇസ്ലാമി പുന്നക്കൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സംഗമം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. നാടിന്റെ മതേതരത്വവും പരസ്പര സൗഹൃദവും നിലനിർത്താൻ ഇത്തരം കൂട്ടായ്മകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി പുന്നക്കൽ ഘടകം നാസിം സിദ്ദീഖ് അധ്യക്ഷത വഹിച്ചു.

റോബർട്ട് നെല്ലിക്കതെരുവിൽ, മോഹനൻ പാതയിൽ, ഹുസൈൻ മാസ്റ്റർ, കുഞ്ഞിമരക്കാർ, മോയി മാസ്റ്റർ, എന്നിവർ സംസാരിച്ചു. ഷെമിൽ പി എം സ്വാഗതവും ഷാനവാസ് കൊടുവള്ളി സൗഹൃദ സന്ദേശം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com