KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നാളെ.

കോടഞ്ചേരി : പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ  ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിക്കുന്നു.

നാളെ വൈകിട്ട് 4 മണിക്ക്* കോടഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പുലിക്കയം ക്ഷേത്രത്തിൽ സമാപിക്കും.

പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്ര കമ്മിറ്റിയാണ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ഭക്തരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വർണ്ണശബളമായാണ് ഘോഷയാത്ര നടത്തുക.

എല്ലാ ഭക്തജനങ്ങളെയും ഘോഷയാത്രയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com