KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

കോടഞ്ചേരി : തോട്ടുങ്കൽ ബാബു തോമസ് (60) നിര്യാതനായി. (മുൻ പ്രധാന അധ്യാപകൻ ജീവാനന്ദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ധർമ്മവരം)


ഭാര്യ: റീന ബാബു കുപ്പായക്കോട് റാത്തപ്പിള്ളിൽ കുടുംബാംഗം.

മക്കൾ: നിഖിൽ ബാബു (സ്ക്വട്രൺ ലീഡർ ഇന്ത്യൻ എയർഫോഴ്സ് ),
നാൻസി ബാബു (യു.കെ).

മരുമക്കൾ:നിമിത എറകോണിയിൽ (കൊട്ടിയൂർ).

സംസ്കാരം: വ്യാഴാഴ്ച (10-09-26) രാവിലെ 9:30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്  ഫൊറോന പള്ളി
സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com