
തിരുവമ്പാടി:പുറത്തൂട്ട് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ടീച്ചർ (99) നിര്യാതയായി
മക്കൾ:
ജോസ് ജോസഫ് (റിട്ട. എച്ച് എം എ.യു.പി.സ്കൂൾ – മലയമ്മ),
ഡേവിസ് ജോസഫ് (മലനാട് വുഡ് വർക്സ് – തിരുവമ്പാടി).
മരുമക്കൾ:
ലിസി കടമ്പനാട്ട് (കൂടരഞ്ഞി),
സാലി കൊടുകപ്പള്ളിൽ (പുല്ലൂരാംപാറ).
സംസ്ക്കാരം നാളെ(09.09.2026) ഉച്ച കഴിഞ്ഞ് 3.30 ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളി സിമിത്തേരിയിൽ



