
കോടഞ്ചേരി: മൈക്കാവ് കുന്നുംപുറത്ത് ( വട്ടോളി) ജിങ്കിൾ തങ്കച്ചൻ (41) നിര്യാതനായി.
ഭാര്യ: ലിഡിയ കുട്ടിശ്ശേരിക്കുടിയിൽ.
മക്കൾ: ജോഹാൻ, ജെന്നിഫർ, ജിസൽ.
സംസ്കാരം: നാളെ (09-09-26) രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് വേളംങ്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയിൽ.



