KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
സെപ്റ്റ് ഫുട്ബോൾ ക്യാമ്പിലെ കുട്ടികൾക്ക് ജഴ്സി വിതരണം ചെയ്തു.

കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ സെപ്റ്റ് ഫുട്ബോൾ ക്യാമ്പിൽ പരിശീലനം നടത്തുന്ന കുട്ടികൾക്ക് പുതിയ ജഴ്സികൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ ജഴ്സി വിതരണം ഉദ്ഘാടനം ചെയ്തു.
വി.എം. മാത്യു (അർജുന) അധ്യക്ഷത വഹിച്ചു. സെപ്റ്റ് കോഡിനേറ്റർ വി.എ. ജോസ്, കായികാധ്യാപകൻ വിനോദ് ജോസ്, പരിശീലകരായ ജോളി അഞ്ചേരി, ബിജു കുരുവിള എന്നിവർ സംസാരിച്ചു.



