KODIYATHOORLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം 22ന്.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ-കായിക രംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.യോഗത്തിൽ ജനപ്രതിനിധികൾ, കലാ-കായിക ക്ലബ് ഭാരവാഹികൾ, യുവജന സംഘടനാ ഭാരവാഹികൾ, കലാകായിക മേഖലയിലെ പ്രവർത്തകർ എന്നിവർ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ അറീയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com