
തിരുവമ്പാടി : പുന്നക്കൽ
മണിമലതറപ്പിൽ
പരേതനായ ജോർജ്ജിൻ്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി.തിരുവമ്പാടി കല്ലുകുളങ്ങര കുടുംബാഗമാണ്.
മക്കൾ:
റൂബി, റാണി,
റിൻസോ, റിൻസി.
മരുമക്കൾ:
ബേബി പു വത്തിങ്കൽ (കൂരാച്ചുണ്ട്),
ബിജു ചിറപ്പുറത്ത് (കൂരാച്ചുണ്ട്),
ദീപ്തി (നേഴ്സ് ഗവർമെൻ്റ് ഹോസ്പിറ്റൽ കോഴിക്കോട്),
എബി താന്നിയാനിക്കൽ (കൂരാച്ചുണ്ട്).
സംസ്കാരം നാളെ (22-10-2026-വ്യാഴം) രാവിലെ 11:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വിളക്കാംതോട് സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.



