
കോടഞ്ചേരി:നെല്ലിപ്പൊയിൽ തുണ്ടിയിൽ ആന്റണി (സണ്ണി 64) നിര്യാതനായി.
ഭാര്യ: ത്രേസ്യമ്മ കളപ്പുരക്കൽ കുടുംബാഗം നെല്ലിപ്പൊയിൽ
മക്കൾ :സ്മിന്റോ (യു.കെ), സ്മിത.
മരുമക്കൾ: ഷിജു കണ്ണമുണ്ടയിൽ (തൊട്ടിൽപ്പാലം), മെർലിൻ പുത്തൻപ്പുരക്കൽ (യു.കെ കണ്ടപ്പൻചാൽ).
സംസ്ക്കാരം: വെള്ളിയാഴ്ച (23-10-2026) രാവിലെ 11.30 ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.



