KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ  വിദ്യാരംഭം നടത്തി.

കോടഞ്ചേരി: പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ  നടന്ന വിദ്യാരംഭ ചടങ്ങിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി റജിസ്ട്രാർ അഡ്വ. കെ ശങ്കരൻ നമ്പൂതിരി കുട്ടികളുടെ നാവിൽ ആദ്യാക്ഷരം കുറിച്ച് നിർവഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com