
കൂടരഞ്ഞി : ചവലപ്പാറ കാട്ടുനിലത്തിൽ സെബാസ്റ്റ്യൻ്റെ മകൻ സുരേഷ് സെബാസ്റ്റ്യൻ (53) നിര്യാതനായി.
ഭാര്യ: ബീന കൈതക്കുളം ചെമ്പുകടവ്,
മക്കൾ : ആൽബിൻ, സുബിൻ,ലിസ്മരിയ
മാതാവ് : ലൂസി സെബാസ്റ്റ്യൻ
സഹോദരങ്ങൾ: ബിന്ദു റോയി, സിന്ദു ബിനോയ്.
സംസ്ക്കാരം നാളെ(24.10.2026) 3.30 ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന കർമ്മങ്ങൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.



