
തിരുവമ്പാടി: കുടിയേറ്റ കർഷകൻ ഇരുമ്പകം കൂട്ടിയാനിക്കൽ ജോസഫ് ( കുഞ്ഞ്- 72) നിര്യാതനായി.
ഭാര്യ :മേരി കൂമ്പാറ കുരീക്കാട്ടിൽ കുടുംബാംഗം .
മക്കൾ :ശ്രീജ, സിജോ, ഷിൻ്റോ.
മരുമക്കൾ:മാനുവൽ (സിനു )മുട്ടത്ത് തോട്ടുംമുഴി ,അഞ്ജു കണ്ടച്ചാലിൽ തൊട്ടിൽപ്പാലം.
സംസ്ക്കാരം: നാളെ (26.10.2026 തിങ്കളാഴ്ച്ച) ഉച്ചക്ക് രണ്ടിന് സ്വവസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.


