
കൂടരഞ്ഞി: കോലോത്തുംകടവ് ചാത്തൻചിറ ഫിറോസ് (മുട്ടായിപ്പ-32) നിര്യാതനായി.
പിതാവ് : പരേതനായ ചാത്തൻചിറ ആലി .
ഉമ്മ: കുഞ്ഞീമ
ഭാര്യ: ശഫ്ന (തിരുവമ്പാടി കമ്മിയിൽ കുടുംബാംഗം)
മക്കൾ: ആയിഷ നജ്മി (6), സയാൻ അലി (3)
സഹോദരങ്ങൾ: സുലൈക്ക, കബീർ, ഖദീജ, മുസ്തഫ, മൈമൂന, സുഹാന, തസ്ലീന.
പരിയാരം മെഡിക്കൽ കോളേജിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഖബറടക്കം: കൂടരഞ്ഞി കോലോത്തുംകടവ് പള്ളി ഖബർസ്ഥാനിൽ നടക്കും. സമയം പിന്നീട് അറിയിക്കും.


