-
KERALA NEWS
വയനാട്ടില് ദുരിത ബാധിതര്ക്ക് ആശ്വാസവുമായി ലെഫ്റ്റനന്റ് കേണൽ മോഹന്ലാല് എത്തി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില് എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക്…
Read More » -
KERALA NEWS
വയനാട് ഉരുൾപൊട്ടൽ; കാണാമറയത്ത് ഇനിയും നിരവധി പേർ, ദുരന്തഭൂമിയിൽ അഞ്ചാം നാൾ തെരച്ചിൽ തുടരുന്നു
കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം…
Read More » -
LOCAL NEWS
മഴ ജാഗ്രത തുടരുന്നു; നല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ…
Read More » -
LOCAL NEWS
ഉരുൾപൊട്ടലിൽ കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊടുവള്ളി: ചൂരൽമലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ പന്നൂർ സ്വദേശി അബ്ദുൽ റൗഫിൻ്റെ മകൾ മൂന്നു വയസ്സുകാരി സൂഹി സഹയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തി.നാല് ദിവസം…
Read More » -
KERALA NEWS
വോളണ്ടിയർമാരെ ആവശ്യമുണ്ട്!!
വയനാട്:ദുരന്തനിവാരണ പ്രവർത്തികളുടെ ഭാഗമായി വിവിധങ്ങളായ രക്ഷാപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്. സന്നദ്ധരായ വോളണ്ടിയർമാർ ഇതോടൊപ്പം ചേർത്ത ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകുക. രജിസ്റ്റർ ചെയ്തവരെ ആവശ്യാനുസരണം ജില്ലാ കൺട്രോൾ…
Read More » -
LOCAL NEWS
മലയോരത്ത് മുപ്പതിലേറെ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ അധികൃത സന്ദർശനം നടത്തി
തിരുവമ്പാടി : താമരശ്ശേരി താലൂക്കിൽപ്പെട്ട മലയോരപഞ്ചായത്തുകളിൽമാത്രം മുപ്പത് സ്ഥലങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയുടെ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ പട്ടികയിൽ.കൂടരഞ്ഞി വില്ലേജിലെ കക്കാടംപൊയിൽ, കൽപിനി, ആനയോട്, പനക്കച്ചാൽ, ഉദയഗിരി, പുന്നക്കടവ്,…
Read More » -
LOCAL NEWS
തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്പൊതുശ്മശാനങ്ങളില് സംസ്കരിക്കും
മേപ്പാടി പ്രകൃതി ദുരന്തത്തില് മരിച്ചവരില് തിരിച്ചറിയാന് സാധിക്കാത്ത ഭൗതികശരീരങ്ങള് ജില്ലയിലെ പൊതുശ്മശാനങ്ങളില് സംസ്കരിക്കും. കല്പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്നാട്, എടവക, മുള്ളന്കൊല്ലി ഗ്രാമ…
Read More » -
LOCAL NEWS
ചുരം രണ്ടാംവളവിനു താഴെ ദേശീയപാതയിൽ വിള്ളൽ:പി.ഡബ്ല്യു.ഡി പരിശോധന നടത്തി
താമരശ്ശേരി ചുരം രണ്ടാംവളവിനുതാഴെ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് പൊതുമരാമത്ത് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. നിലവിലെ സാഹചര്യത്തിൽ റോഡിൽ അറ്റകുറ്റപ്രവൃത്തി നടത്തിയാൽമതിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അറ്റകുറ്റപ്പണി…
Read More » -
LOCAL NEWS
പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു
തിരുവമ്പാടി:ഇരുവഴിഞ്ഞിപുഴ, ചാലിയാർ പുഴ എന്നിവയിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രണ്ടു ദിവസം (ആഗസ്റ്റ് 2,3) മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പുഴയിൽ…
Read More » -
KERALA NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തതായി കേരള പോലീസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ത്ഥനയ്ക്കെതിരെ പ്രചാരണം…
Read More »