LOCAL NEWSNews

മദ്രസകൾക്ക് നാളെ അവധി

കോഴിക്കോട്: സമസ്ത ആദർശ സമ്മേളനം നാളെ കോഴിക്കോട്ട് നടക്കുന്നതിനാൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള മദ്സകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com