
താമരശ്ശേരി: താമരശ്ശേരി ആഴ്ച ചന്തയിൽ എത്തിയ അതിഥിയെ വനപാലകർ കൂട്ടിലാക്കി.
ഇന്ന് വൈകിട്ട് 4 മണിയോടെ പെട്ടികൾ അടക്കി വെച്ച ഷെഡിലാണ് മണ്ണൂലിയെന്ന പേരിൽ അറിയപ്പെടുന്ന പാമ്പിനെ കണ്ടെത്തിയത്.ഇന്ന് ചന്തയുള്ള ദിവസമായിരുന്നു.
ഇത് വിഷമുള്ള ഇനമല്ലെന്ന് വനപാലകർ പറഞ്ഞു.



