LOCAL NEWS

പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ ഗ്രീൻ ഡേ ആചരിച്ചു

പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ
പ്രീ പ്രൈമറി കുട്ടികൾക്കായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രീൻ ഡേ ആചരിച്ചു. പി.ടി.എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക റാണി ചടങ്ങിൽ കുട്ടികൾക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന സന്ദേശം പകർന്നു നൽകി. ചടങ്ങിൽ എല്ലാ കുട്ടികളും പച്ച നിറത്തിലുള്ള വസ്ത്രങ്ങളും, തൊപ്പിയും റിബണും അണിഞ്ഞും പച്ച നിറത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കിയും പച്ച നിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവ പ്രദർശിപ്പിച്ചും ഗ്രീൻ ഡേ ആചരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com