LOCAL NEWSMUKKAMNews

ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറടിച്ചു രണ്ടുപേർക്ക് പരിക്ക്

മുക്കം : എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറടിച്ചു രണ്ടുപേർക്ക് പരിക്ക്.

ബാംഗ്ലൂരിൽ നിന്നും പാലക്കാടിലേക്ക് പോകുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്.
ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com