KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ എച്ച്.എസ്.എസിൽ നല്ല പാഠം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

കൂമ്പാറ: കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കിയ നല്ല പാഠം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ആദർശ് ജോസഫ് നിർവഹിച്ചു. സ്കൂളിലെ മുൻ ഹൈസ്കൂൾ ഹിന്ദി അധ്യാപകനായ മുഹമ്മദലി മാസ്റ്ററുടെ സംഭാവനയിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമായത്.​ചടങ്ങിൽ വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആയിഷ ബീവി ടീച്ചർ സ്വാഗതം ആശംസിച്ചു. മുൻ ഹൈസ്കൂൾ ഹിന്ദി അധ്യാപകൻ മുഹമ്മദലി മാസ്റ്റർ, എം.പി.ടി.എ. പ്രസിഡന്റ് ഫസീല നഷാത്ത്, നിയാസ് യു , റിയാസ് ജലാൽ,അഷ്‌റഫ് ആർ കെ എ, മുഹമ്മദ് അബുബക്കർ,ആദിൽ ടി. കെ,ആസിയ വി , അർഷിന ഫെബിൻ , മാജിദ പി.പി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രിൻസ് ടി.സി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com