LOCAL NEWSNews

പെരുമ്പള്ളി റസീന ഹോട്ടൽ ഉടമ കളത്തിങ്ങൽ മുഹമ്മദലി നിര്യാതനായി

പുതുപ്പാടി: പെരുമ്പള്ളി റസീന ഹോട്ടൽ ഉടമ കളത്തിങ്ങൽ മുഹമ്മദലി (61) നിര്യാതനായി

പിതാവ് : പരേതനായ കുഞ്ഞിമൊയ്തു മാതാവ് : പരേതയായ ആയിശ ഭാര്യ: ഉമ്മുകുൽസു മക്കൾ: ഷാഫി, മൻസൂർ, റസീന മരുമക്കൾ: മുജീബ് കാക്കവയൽ, ഫെബീന, ജസല മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11-30 ന് പെരുമ്പള്ളി ജുമാ മസ്ജിദിലും ഖബറടക്കം മലോറം ജുമാമസ്ജിദ് ഖബർസ്ഥാനിലും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com