THIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (08.10.2024) രാവിലെ 8 മണി മുതൽ 11 മണിവരെ പള്ളിപ്പടി, പുല്ലൂരാംപാറ ടവർ , കുമ്പിടാൻ, ഇലഞ്ഞിക്കൽ പ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കാളിയാംമ്പുഴ ട്രാൻസ്ഫോർമർ പരിധിയിലും Distribution box സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വരെ ചളിപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com