
തിരുവമ്പാടി – കൂടരഞ്ഞി റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (25/3/2024) രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ മണ്ണുഞ്ഞി, അമേരിക്കൻ കോളനി, തീണ്ടൂർക്കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
കൂമ്പാറ സെക്ഷൻ പരിധിയിൽ Tree Cutting വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 11 മണി വരെ മുതുവമ്പായി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണന്നും. വർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



