KOODARANCHI

കുടരഞ്ഞി പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും അറിയിപ്പ്

കൂടരഞ്ഞി പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കാർപ് മത്സ്യകുഞ്ഞുങ്ങളുടെ വിതരണം ചൊവ്വാഴ്ച(14-02-2023) നടക്കുന്നു. മത്സ്യകൃഷിക് അപേക്ഷ സമർപ്പിച്ച എല്ലാ കർഷകരും അന്നേദിവസം 9.30 ന് പഞ്ചായത്ത്‌ ബസ്സ്റ്റാൻഡിൽ എത്തിച്ചേരണമെന്ന് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്ആദർശ് ജോസഫ്പ്ര അറിയിക്കുന്നു വിവരങ്ങൾക്ക് 99467 72218

കൂടരഞ്ഞി:പി. എം. കിസാൻ പദ്ധതിയിൽ ആധാർ,ബാങ്ക് അക്കൗണ്ട് സംബന്ധമായ പ്രശ്നം കാരണം തുക ലഭിക്കാത്തവർക്ക് ചൊവ്വാഴ്ച (14/2/23) രാവിലെ 10 മണി മുതൽ 4 മണി വരെ കൂടരഞ്ഞി കൃഷിഭവൻ പരിസരത്ത് വെച്ച് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണെന്ന് കൂടരഞ്ഞി കൃഷി ഓഫീസർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com