
തിരുവമ്പാടി: തമ്പലമണ്ണ തേനാടികുളത്ത് രവീന്ദ്രൻ (64) നിര്യാതനായി.
ഭാര്യ: ജയ. മക്കൾ: ജയരാജൻ, ജിഷ. മരുമക്കൾ: സുബി (നിലമ്പൂർ), ഷാജി (വയനാട്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ , സുരേഷ് ബാബു, കിഷോർ, ഓമന, പ്രസന്ന.
സംസ്കാരം ഇന്ന് (19-04-2023-ബുധൻ) വൈകുന്നേരം 05:00- മണിക്ക് വീട്ടുവളപ്പിൽ.



