KOODARANCHILOCAL NEWSNews

സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി പ്ലാറ്റിനം ജൂബിലി (1949- 2024 )

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പൂർവ വിദ്യാർത്ഥികൾക്ക് വേണ്ടി ഉപന്യാസം, കഥ, കവിത എന്നിവയിൽ രചനാ മത്സരം സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 24 ശനി രണ്ടുമണിക്ക് സ്കൂളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഈ സ്കൂളിലെ എല്ലാ പൂർവ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.

ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമാപന വാർഷിക ദിനത്തിൽ പാരിതോഷികങ്ങൾ നൽകുന്നതാണ്. യോഗ്യമായ രചനകൾ സുവനീറിൽ പ്രസിദ്ധികരിക്കുന്നതാണ്. പങ്കെടുക്കുന്നവരുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. മൊബൈൽ: 9497064928, 8848690641

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com