KARASSERYLOCAL NEWS

മുക്കം തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ നിര്യാതനായി

മുക്കം:തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ (കുട്ടിച്ചൻ -85) നിര്യാതനായി.

ഭാര്യ: ഏലിക്കുട്ടി ചെങ്ങളം തകിടിയിൽ കുടുംബാംഗം. മക്കൾ: മോളി, ചാക്കോ (കുഞ്ഞു മോൻ ), റോസമ്മ, തോമസ്, ജോസഫ്, ഏലിയാമ്മ, വിൽസൺ. മരുമക്കൾ: ബാബു ചെങ്ങാലി കുടി ( കോടഞ്ചേരി), ജോളി വായ്പുകാട്ടിൽ ( കട്ടിപ്പാറ ), ബാബു കോഴിപ്പാടം ( തേക്കും കുറ്റി), സോളി മുണ്ടിയാനി പുറത്ത് ( കോനൂർ കണ്ടി), ബബിത മുണ്ടക്കൽ( മംഗലാപുരം), തോമസ് പൂത്തേട് ( പനംപ്ലാവ് ), ബീന പുതിയാപ്പറമ്പിൽ ( കൂമ്പാറ)

സംസ്കാരം നാളെ(12-4-23) 9 മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com