LOCAL NEWS

റോസമ്മ വർക്കി നിര്യാതയായി.

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ റിട്ടയേർഡ് കായിക അധ്യാപികയായിരുന്ന റോസമ്മ വർക്കി (82) നിര്യാതയായി.

ഭർത്താവ്: റിട്ടയേർഡ് അധ്യാപകൻ പരേതനായ തെക്കേക്കര ടി കെ വർക്കി മക്കൾ:ടെസ്സി (റിട്ട. അധ്യാപിക ചെമ്പൻതൊട്ടി), അഡ്വ. ജെയ്സൺ ജോർജ്. മരുമക്കൾ: ബേബി തോമസ് കൊല്ലരിക്കൽ (റിട്ട. കോളേജ് പ്രൊഫസർ), അഡ്വ.മിനി റാഫേൽ.

സംസ്കാരം ഇന്ന് (14/4/2023, വെള്ളി) വൈകിട്ട് 5 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com