LOCAL NEWSTHIRUVAMBADY

കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി:ഇലക്ട്രിസിറ്റി ബില്ലിൽ ഉപഭോക്താവിന്റെ പേര് കാണുന്നില്ലായെങ്കിൽ എത്രയും പെട്ടെന്ന് ഉടമസ്ഥന്റെ ആധാർ കാർഡിന്റെയും കരമടച്ച റെസീതിന്റെയും കോപ്പികൾ സെക്ഷൻ ഓഫീസിൽ നേരിട്ട് എത്തിക്കുകയോ 9995349430 എന്ന നമ്പറിൽ വാട്സപ്പ് വഴി അയക്കുകയോ ചെയ്യണമെന്നും

ഇതിൽ വീഴ്ച വരുത്തുന്ന മൂലമുണ്ടാകാവുന്ന ബാധ്യതകൾക്കു കെ എസ്‌ ഇ ബി എല്ലിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലയെന്നും തിരുവമ്പാടി കെ എസ് ഇ ബി എൽ സീനിയർ സൂപ്രണ്ട് അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com