LOCAL NEWS

കാളിയാംപുഴ ആനക്കല്ലേൽ അലക്സാണ്ടർ നിര്യാതനായി.

പുല്ലൂരാംപാറ : കാളിയാംപുഴ, ആനക്കല്ലേൽ അലക്സാണ്ടർ (അപ്പച്ചൻ – 80 ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മരഞ്ചാട്ടി കിഴക്കയിൽ കുടുംബാംഗം. മക്കൾ : ജോയ് (KSEB, തമ്പലമണ്ണ ), പരേതയായ ലിസിക്കുട്ടി, ഫാ.ടോമി (MSFS, ആസ്സാം).മരുമകൾ : ഫിലോമിന കേഴപ്ലാക്കൽ (കൂരോട്ടുപാറ). സംസ്കാരം ബുധൻ (11/12/2024 ) രാവിലെ 10.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com