LOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ചുരം ആറാം വളവിൽ ലോറി കുടുങ്ങി: രൂക്ഷമായ ഗതാഗത തടസം നേരിടുന്നു.

താമരശ്ശേരി ചുരം ആറാം വളവിന് സമീപം ലോറി തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. ചെറിയ വാഹനങ്ങൾ വൺവെ അടിസ്ഥാനത്തിൽ കടന്ന് പോവുന്നുണ്ടെങ്കിലും , വലിയ വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് കടന്ന് പോവുന്നത്.അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ സംഭവം സ്ഥലത്ത് ഉണ്ട്, ലോറി തകരാറ് പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു🚨മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക …….ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക…..നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക…..(NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com