LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ പകൽ 7 മുതൽ 3 വരെ ആനപ്പാറ, കോട്ടയ്ക്കൽ, കൊടപ്പുറം, പട്ടിണിക്കര.∙ 8 – 5: കുറ്റ്യാടി ഗവ. ഹോസ്പിറ്റൽ, കുറ്റ്യാടി ടൗൺ, പൊലീസ് സ്റ്റേഷൻ.∙ 8 – 5.30: പെരുവഴിക്കടവ്, തെഞ്ചേരി, ബൈമി ഫ്ലോർ മിൽ.

∙ 8.30 – 4: കേദാരം, പൊക്കുന്ന് മല, വാര്യമഠം, നന്മണ്ട ക്രഷർ.∙

9 – 5: പൊയിങ്ങതാഴെ, തൈക്കണ്ടി മീത്തൽ, പാണാണ്ടി താഴം, നുഴഞ്ഞിലക്കുന്ന്, വെള്ളാരംകണ്ടി, അടുക്കമല, മടവൂർ പഞ്ചായത്ത് ഓഫിസ് പരിസരം.∙

9.30 – 3.30: ഒളയമ്മൽ മോർ ആൻഡ് മോർ, ഒളയമ്മൽ മിൽ, ഒളയമ്മൽ ടൗൺ, മുന്നൂർക്കയിൽ, അടിയോടി മുക്ക്, ചീക്കിലോട് ഹെൽത്ത് സെന്റർ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com