KODANECHERYLOCAL NEWS

തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ ഷോക്കേറ്റ് മരിച്ചു

കോടഞ്ചേരിയിൽ ഇന്ന് വൈകീട്ട്  6.30 ഓടെ വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞുവീണതിനെ  തുടർന്ന് ഷോക്കേറ്റ്
കോടഞ്ചേരി ചന്ദ്രൻ കുന്നേൽ ബിജു – ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്.

തോടിനു സമീപത്തെ തേക്കുമരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് വീണതിനെ തുടർന്ന് കമ്പി ഒടിഞ്ഞ് തോട്ടിൽ പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com