LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി.

തിരുവമ്പാടി : ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം നൽകിയത്. ഇന്ന് രാവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറും. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടത്തിലൂടെ രാജ്യത്തിനും കേരളത്തിനും അഭിമാനമായ താരമാണ് വിദർശ കെ. വിനോദ്. കായികരംഗത്തെ മികവിന് അംഗീകാരമായാണ് പുതിയ നിയമനം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com