
തിരുവമ്പാടി:തിരുവമ്പാടി മറിയപ്പുറം,പെന്നാരം പള്ളം മോഹനൻ(60) നിര്യാതനായി.
ഭാര്യ : തങ്കമണി കൂടരഞ്ഞി.
മക്കൾ :സരിൽ,സനൽ.
മരുമക്കൾ:ആതിര(മുറംപാത്തി),അഞ്ജു (കണ്ണൂർ).
സംസ്കാരം ഇന്ന്(31.05.2026) വൈകിട്ട് അഞ്ചുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന കർമ്മങ്ങൾക്ക് ശേഷം കാരശ്ശേരി ഓടത്തൊരു ശ്മശാനത്തിൽ.



